Entertainment

മധുപാല്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍

സജി സുരേന്ദ്രന്‍, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2019ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാര നിര്‍ണയസമിതി അധ്യക്ഷനായി സംവിധായകനും  നടനുമായ മധുപാലിനെ തിരഞ്ഞെടുത്തു.  സജി സുരേന്ദ്രന്‍, എംഎ നിഷാദ്, സന്തോഷ് ഏച്ചിക്കാനം, അനുമോള്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഡോക്യുമെന്ററി സംവിയാധകനും നിരൂപകനുമായ ഒകെ ജോണിയാണ് കഥേതരവിഭാഗം ജുറി ചെയര്‍മാന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്‍'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ