ajith kumar 
Entertainment

ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില്‍ അജിത്ത്; ഈ വര്‍ഷം ഇത് രണ്ടാം തവണ

ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി മകന്‍ ആദ്വിക് എന്നിവര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രസന്ദര്‍ശനം.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താരം അജിത് കുമാര്‍. ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി മകന്‍ ആദ്വിക് എന്നിവര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രസന്ദര്‍ശനം. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് താരം കുടുംബസമേതം ക്ഷേത്രത്തിലെത്തുന്നത്.

കഴിഞ്ഞ നവംബര്‍ 23നായിരുന്നു നടനും കുടുംബവും ക്ഷേത്രത്തില്‍ എത്തിയത്. അമ്പലത്തില്‍ നടന്നുവരുന്ന ചാന്താട്ടം മഹോത്സവത്തിന്റെ ഭാഗമായാണ് രാവിലെ പത്തുമണിയോടെ അജിത്തും കുടുബവും ക്ഷേത്രത്തിലെത്തിയത്.

actor ajith kumar shalini visit temple in palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

പാക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ?; എന്നാൽ ഇതുകൂടി അറിഞ്ഞിരിക്കുക

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടികൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

'പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം, അല്ലെങ്കിൽ പൈസ വാങ്ങരുത്'; 'വലതുവശത്തെ കള്ളൻ' ആദ്യ നഷ്ട സിനിമയെന്ന് ജോബി ജോർജ്

SCROLL FOR NEXT