ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

സെറ്റു സാരിയിൽ സുന്ദ‌രിയായി കുഞ്ഞാറ്റ, മനോജ് കെ ജയന്റെ ഓണച്ചിത്രം വൈറൽ

മനോജ് കെ ജയന്റേയും നടി ഉർവശിയുടെയും മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ സാന്നിധ്യമാണ് ആരാധകരുടെ മനം കവർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് മനോജ് കെ ജയൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഓണാഘോഷ ചിത്രങ്ങളാണ്. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. മനോജ് കെ ജയന്റേയും നടി ഉർവശിയുടെയും മകൾ തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ സാന്നിധ്യമാണ് ആരാധകരുടെ മനം കവർന്നത്. 

സെറ്റു സാരിയുടുത്ത് സുന്ദരിയായാണ് കുഞ്ഞാറ്റയെ ചിത്രത്തിൽ കാണുന്നത്. ഏറെ നാളുകൾക്കുശേഷം കുഞ്ഞാറ്റയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയതെന്നാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞാറ്റയ്ക്കൊപ്പം മനോജ് കെ ജയന്റെ ഭാര്യ ആശയേയും മകനേയും ചിത്രങ്ങളിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT