ഫോട്ടോ: ട്വിറ്റർ 
Entertainment

'ബ്ലാക്ക് തണ്ടര്‍'; കൂടുതല്‍ ചെറുപ്പമായോ ലാലേട്ടന്‍, ഇടത് കാല്‍മുട്ടിന് എന്തുപറ്റി!; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

'ചെറുപ്പക്കാര്‍ക്ക് പോലും കട്ട കോംപറ്റീഷനാണ്' താരമെന്ന് പറയുകയാണ് ചില കമന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.' കൂടുതല്‍ ഊര്‍ജ്ജസ്വലനും ചെറുപ്പവുമായി തോന്നുന്നു' എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നു. 'ചെറുപ്പക്കാര്‍ക്ക് പോലും കട്ട കോംപറ്റീഷനാണ്' താരമെന്ന് പറയുകയാണ് ചില കമന്റുകള്‍. 

ഇന്ന് രാവിലെ പങ്കുവച്ച ചിത്രം മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. കറുപ്പ് ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് വേഷം. 'ബ്ലാക്ക് തണ്ടര്‍' എന്നാണ് ചിത്രത്തെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 'ഇടത് കാല്‍മുട്ടില്‍ എന്തുപറ്റി'യെന്നത് ചില ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. 

അതേസമയം വാര്‍ത്തകളില്‍ നിറയുന്ന പുതിയ വിവാദങ്ങളും ചിലര്‍ പ്രിയതാരത്തോട് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. 'നര്‍കോട്ടിക്ക് ജിഹാദ് ഉണ്ടോ, ഇല്ലയോ' എന്നാണ് ഇതേ ചിത്രത്തിന് ലഭിച്ച കമന്റുകളിലൊന്ന്. മറ്റൊരാളാകട്ടെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാര്‍ പ്രവേശിപ്പിച്ചതിലെ നീരസവും പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു