ചിത്രം: ഫേസ്ബുക്ക് 
Entertainment

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ പ്രദീപ്; ആൺകുഞ്ഞ് 

പ്രദീപിനും ഭാര്യ അനുപമയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരവും നടനുമായ പ്രദീപ് ചന്ദ്രന്‍. ആൺകുഞ്ഞ് ജനിച്ചെന്ന സന്തോഷം പ്രദീപ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. പ്രദീപിനും ഭാര്യ അനുപമയ്ക്കും നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

ബി​ഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം. അൻപതു ദിവസത്തോളം ഷോയിൽ തുടർന്ന ശേഷമാണ് താരം പുറത്തായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്‌സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്‌ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)