സൽമാന്റെ പിറന്നാൾ പാർട്ടിക്ക് ഷാറുഖ് എത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സൽമാന്റെ പിറന്നാൾ ആഘോഷിക്കാൻ ഷാറുഖ് എത്തി; കെട്ടിപ്പിടിച്ച് 'ബോളിവുഡ് ഖാൻമാർ', വിഡിയോ വൈറൽ 

പാർട്ടിക്കിടെ ഇരുവരും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിച്ച് സമയം ചിലവിടുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാന്റെ 57ാം പിറന്നാൾ ആഘോഷത്തിൽ നിറസാന്നിധ്യമായി സൂപ്പർ താരം ഷാറുഖ് ഖാൻ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയ വിരുന്നിലാണ് ഷാറൂഖ് അതിഥിയായി എത്തിയത്. പാർട്ടിക്കിടെ ഇരുവരും കെട്ടിപ്പിടിക്കുന്നതിന്റെയും ഒന്നിച്ച് സമയം ചിലവിടുന്നതിന്റെയും വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

കറുത്ത ടീ ഷർട്ട് അണിഞ്ഞാണ് ഇരുവരും പാർട്ടിയിൽ പങ്കെടുത്തത്. പാർട്ടി കഴിഞ്ഞ് മടങ്ങുന്ന ഷാറുഖിനെ യാത്രയാക്കാൻ സൽമാൻ നേരിട്ടുവന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരസ്പരം ആലിംഗനം ചെയ്ത് മടങ്ങുന്ന ഷാറുഖിന്റെയും സൽമാന്റെയും വിഡിയോ വൈറലാണ്.

പിറന്നാൾ ആഘോഷത്തിൽ പൂജ ഹെഗ്ഡെ, ജെനീലിയ, സൊനാക്ഷി, ജാൻവി കപൂർ, തബു, സുനിൽ ഷെട്ടി, സംഗീത ബിജ്‌ലാനി തുടങ്ങിയവരും പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ

30 കോടിയുടെ സസ്‌പെന്‍സ്! തിരുവോണം ബംപര്‍ വില്‍പനയില്‍ വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക