വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'പരം സുന്ദരി'ക്ക് ചുവടുവച്ച് അഹാന; വൈറലായി വിഡിയോ 

ഇതിനോടകം ഒരുലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ യുവനടിമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കുമെല്ലാം താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉപയോ​ഗിക്കാറുണ്ട്. ഇപ്പോഴിതാ ഹിറ്റ് ​ഗാനമായ ‘പരം സുന്ദരി’ക്ക് ചുവടുവച്ചിരിക്കുകയാണ് അഹാന.  

അഹാനയുടെ വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനോടകം ഒരുലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. 

എ ആർ റഹ്മാൻ സംഗീതം നിർവഹിച്ച് ശ്രേയ ഘോഷാൽ പാടിയ ഗാനമാണിത്. കൃതി സിനോൺ ആണ് സിനിമയിൽ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT