Entertainment

അമ്മയ്ക്കൊപ്പം ഇനി ഉത്തരയും ക്യാമറയ്ക്ക് മുന്നിൽ; ആശാ ശരത്തിന്റെ മകൾ അഭിനയത്തിലേക്ക് 

മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ

Author : സമകാലിക മലയാളം ഡെസ്ക്

ടി ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും അഭിനയരംഗത്തേയ്ക്ക്. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അമ്മയ്‌ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴ‌യിൽ ആരംഭിച്ചു.

സംസ്ഥാന പുരസ്‌കാര ജേതാവായ മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ. ആശാശരത്തിനും ഉത്തരയ്ക്കും പുറമേ അനുമോൾ, സുധീർ കരമന, സുദേവ് നായർ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് നിർമാണം. 

രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

'ഒരേ ഒരു ശത്രു ബിജെപി'; ബംഗാളിന്റെ ഐക്യത്തിന് ഇടതുപാര്‍ട്ടികളുമായി ഒന്നിക്കാം; ആഹ്വാനവുമായി മമത

90 ലക്ഷം വോട്ടുകള്‍ വെട്ടിയ 'എസ്‌ഐആര്‍ തല'; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍

SCROLL FOR NEXT