ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

"പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ നീ ഒരുങ്ങുന്നു"; മകൾ ബിരുദം നേടി, സന്തോഷം പങ്കിട്ട് ആശ ശരത് 

സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം കരസ്ഥമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കളുടെ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ആശ ശരത്. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും മകൾ കീർത്തന ബിരുദം നേടിയ സന്തോഷമാണ് നടി പങ്കുവച്ചത്. സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം കരസ്ഥമാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും ആശ ശരത് പങ്കുവച്ചു.   

‘‘എത്ര പെട്ടന്നാണ് സമയം ക‍ടന്നു പോയത്. കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ നീ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ’’, മകൾ കീർത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു. 

രണ്ടു പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിൽ അമ്മയ്ക്കൊപ്പം ഉത്തര അഭിനയിച്ചിരുന്നു. ആശയ്ക്കൊപ്പം നൃത്തവേദികളിലും ഉത്തര സജീവമാണ്. 

ഈ വാർത്ത കൂടി വായിക്കാം  

പുഷ്പയെ കുടുക്കാൻ ഫഹദിന് കൂട്ടായി വിജയ് സേതുപതിയും; രണ്ടാം ഭാ​ഗത്തിൽ മക്കൾ സെൽവൻ
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT