Entertainment

സാരിയുടുത്ത് പുഷ്അപ്പ്, ഗുൽ പനാഗ് വണ്ടർ വുമൺ; വിഡിയോ 

ഷൂട്ടിങ് സെറ്റിൽവച്ചാണ് നടിയുടെ വ്യായാമം

സമകാലിക മലയാളം ഡെസ്ക്

സാരിയുടുത്ത് പുഷ്അപ്പ് എടുക്കുന്ന നടി ഗുൽ പനഗിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. 'എവിടെയായാലും എപ്പോഴായാലും' എന്ന അടിക്കുറിപ്പോടെയാണ് പുഷ്അപ്പ് വിഡിയോ നടി തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചരിക്കുന്നത്. ഷൂട്ടിങ് സെറ്റിൽവച്ചാണ് നടിയുടെ വ്യായാമം. 

43-കാരിയായ ഗുൽ പനാഗ് 2003ലാണ് ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്.  ഫാമിലി മാൻ, പാതാൾ ലോക് തുടങ്ങിയ വെബ് സീരിസുകളിൽ നടി ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. നടിയുടെ പുതിയ വർക്കൗട്ട് വിഡിയോ കണ്ട് സിനിമാരം​ഗത്തുള്ളവരും ആരാധകരുമടക്കം നിരവധിപ്പേരാണ് അഭിനന്ദനം അറിയിക്കുന്നത്. വണ്ടർ വുമൺ, ആട്ടാ ​ഗേൾ എന്നൊക്കെയാണ് വിഡിയോയിൽ ​ഗുൽ പനാ​ഗിന് ലഭിക്കുന്ന വിശേഷണങ്ങൾ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT