ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ആറ് ദിവസം കൊണ്ട് സിലമ്പം പഠിച്ചെടുത്ത് ലെന; ​ഗുരു ശാലിനിയുടെ സഹോദരൻ, വിഡിയോ 

ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരനാണ് റിച്ചാർഡ്

സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള സിലിമ്പം എന്ന ആയുധകല പഠിച്ച് നടി ലെന. മുളവടിയിൽ നടത്തുന്ന ഈ അഭ്യാസം ആറ് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് നടി വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർ ത്രില്ലിലാണ് എന്നാണ് ലെന വീഡിയോക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ‌

“സൂപ്പർ ത്രിൽഡ്, ആറ് ദിവസത്തെ പരിശീലനത്തിന് ശേഷം എന്റെ സിലമ്പം കഴിവുകൾ.” നടൻ റിച്ചാർഡ് റിഷിയാണ് തന്റെ ഗുരുവെന്നും ലെന പറയുന്നു. നടി ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരനാണ് റിച്ചാർഡ്. തമിഴകത്തിന്റെ പ്രിയനടൻ തല അജിത്തിന്റെ അളിയനും. തെലുങ്ക്, തമിഴ്, മലയാളം അടക്കം നിരവധി ഭാഷകളിൽ റിച്ചാർഡ് അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT