ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ലൂക്കയ്ക്കൊപ്പം ആദ്യ വിവാഹവാർഷികം; ആഘോഷമാക്കി മിയയും അശ്വിനും, വിഡിയോ

2020 സെപ്റ്റംബർ 12നായിരുന്നു മിയയും അശ്വിനും തമ്മിലുള്ള വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ന്നാം വിവാഹവാർഷികം ആഘോഷിച്ചിരിക്കുകയാണ് നടി മിയയും ഭർത്താവ് അശ്വിനും. മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു ഇരുവരുടെയും ആഘോഷം. കേക്ക് മുറിച്ച് പരസ്പരം പങ്കിടുന്നതിന്റെ വിഡിയോ മിയ ആരാധകരുമായി പങ്കുവച്ചു. കുഞ്ഞ് ലൂക്കയും വിഡിയോയിലുണ്ട്. 

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, അൽമല്ലു, തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ്‌ ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT