ചിത്രം: ഫേസ്ബുക്ക് 
Entertainment

താത്തയുടെ 85-ാം പിറന്നാൾ; മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സായി പല്ലവി; ചിത്രങ്ങൾ 

സഹോദരിയും നടിയുമായ പൂജ കണ്ണനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുത്തച്ഛന്റെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ച് നടി സായി പല്ലവി. താത്തയ്ക്ക് 85-ാം പിറന്നാൾ എന്ന് കുറിച്ചാണ് നടി ചിത്രങ്ങൾ പങ്കിട്ടത്. 'വേരുകൾ' എന്നാണ് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമുള്ള ഈ ചിത്രങ്ങൾ സായി പല്ലവി നൽകുന്ന വിശേഷണം. സഹോദരിയും നടിയുമായ പൂജ കണ്ണനൊപ്പമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

നാഗ ചൈതന്യക്കൊപ്പം അഭിനയിച്ച ലവ് സ്‌റ്റോറി, റാണ ദഗ്ഗുപതിക്കൊപ്പമുള്ള വിരാട പർവം അടക്കം സായി പല്ലവിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നാനി നായകനാകുന്ന ശ്യാം സിംഹ റോയ് ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT