ഫോട്ടോ: ട്വിറ്റർ 
Entertainment

കാര്‍ അപകടം: നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു 

മീഡിയനിലേക്ക് ഇടിച്ചുകയറിയ കാര്‍ റോഡിനരികിലെ കുഴിയിലേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്

ടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. മഹാബലിപുരത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഭവാനി അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. 

അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുണ്ടിയരുന്നവര്‍ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. കാറില്‍ കുടുങ്ങിക്കിടന്ന ഭവാനിസംഭവസ്ഥലത്തുവച്ചുടന്നെ മരിച്ചു. പൊലീസ് എത്തിയാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ