അമല പോളും ഭർത്താവ് ജഗതും ഇൻസ്റ്റ​ഗ്രാം
Entertainment

ഗുജറാത്തി സ്റ്റൈലിൽ അമല പോളിന്റെ ബേബി ഷവർ; ചിത്രങ്ങൾ

ഗുജറാത്തിലെ സൂറത്തില്‍ വച്ചാണ് ബേബി ഷവര്‍ നടന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ​ഗർഭകാലത്തെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് അമല പോളിന്റെ ബേബി ഷവർ ചിത്രങ്ങളാണ്.

അമല പോളും ഭർത്താവ് ജഗതും

ഗുജറാത്തിലെ സൂറത്തില്‍ വച്ചാണ് ബേബി ഷവര്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഗുജറാത്തി സ്റ്റൈലില്‍ ആയിരുന്നു ബേബി ഷവര്‍. ചടങ്ങിന്റെ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പാരമ്പര്യവും സ്‌നേഹവും ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഗുജറാത്തി സ്‌റ്റൈലില്‍ സാരിയുടുത്തിരിക്കുന്ന അമല പോളിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. വെള്ള കുര്‍ത്തിയായിരുന്നു ജഗതിന്റെ വേഷം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരി മൂന്നിനാണ് ഗര്‍ഭിണിയാണെന്ന സന്തോഷം അമല പോള്‍ പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയുടേയും ജഗതിന്റേയും വിവാഹം. ഗോവയിലെ വില്ലയില്‍ സെയില്‍സ് ഹെഡാണ് ജഗത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതമാണ്

അമല പോളും ഭർത്താവ് ജഗതും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT