ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

പുറത്ത് കറങ്ങി നടന്നു; ടൈ​ഗർ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസ്

പുറത്ത് കറങ്ങി നടന്നു; ടൈ​ഗർ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്ത് കറങ്ങാൻ പോയ സംഭവത്തിൽ നടൻ ടൈ​ഗർ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസ്. മുംബൈ പൊലീസാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. 

ബാന്ദ്ര ബസ് സ്റ്റാൻഡിന് സമീപം വൈകീട്ട് കറങ്ങി നടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തിൽ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിൽ  നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരും അത് ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്. 

മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ താരങ്ങളുടെ പേര് പരാമർശിക്കാതെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ