ആരാധ്യ ബച്ചൻ ഐശ്വര്യ റായ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാം
Entertainment

വമ്പൻ മേക്കോവറുമായി ആരാധ്യ ബച്ചൻ; ആളെ തിരിച്ചറിയുന്നില്ലെന്ന് ആരാധകർ, വിഡിയോ

പ്രീവെഡ്ഡിങ് ആഘോഷ പരിപാടിയില്‍ വമ്പന്‍ താരനിരയാണ് പങ്കെടുക്കാന്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍മീഡിയയില്‍ വൈറലായി ആരാധ്യ ബച്ചന്റെ പുതിയ ലുക്ക്. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കും ഒപ്പമാണ് ആരാധ്യ എത്തിയത്.

നെറ്റി മുഴുവന്‍ മറയ്ക്കുന്ന തരത്തിലായിരുന്നു ആരാധ്യയുടെ സ്ഥിരം ഹെയര്‍സ്റ്റൈല്‍. എന്നാല്‍ പതിവ് ലുക്കില്‍ നിന്നും വ്യത്യസ്തമായ സ്റ്റൈലാണ് ഇത്തവണ പരീക്ഷിച്ചത്. ആരാധ്യയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസമായി സംഘടിപ്പിച്ച ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷ പരിപാടിയില്‍ വമ്പന്‍ താരനിരയാണ് പങ്കെടുക്കാന്‍ എത്തിയത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT