ലക്ഷ്മി പ്രമോദ് ഇന്‍സ്റ്റഗ്രാം
Entertainment

പ്രേക്ഷകരുടെ ഇഷ്ടതാരം; ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി

ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ലക്ഷ്മി പ്രമോദ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ലക്ഷ്മി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അടുത്തിടെ നടത്തിയ ലക്ഷ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍