ബാര്‍ബറ വിന്‍ഡ്‌സര്‍ 
Entertainment

പ്രമുഖ നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു

മറവി രോഗത്തിന് ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു. 83 വയസായിരുന്നു. മറവി രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ല്‍ അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചെങ്കിലും 2018 വരെ അത് രഹസ്യമാക്കി വച്ചു.

വ്യാഴാഴ്ച രാത്രി 8.35ന് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ചായിരുന്നു മരണം. കാരി ഓണ്‍ സിനിമ പരമ്പരയിലൂടെയാണ് ബാര്‍ബറ പ്രശസ്തയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'