ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

കല്യാണിയുടെ 21ാം പിറന്നാൾ, ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും; ചിത്രങ്ങൾ

മകളുടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

കൾ കല്യാണിയുടെ 21ാം പിറന്നാൾ ആഘോൽമാക്കി താരദമ്പതികളായ ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. മകളുടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. 

കഴിഞ്ഞുപോയ തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് താരം പങ്കുവെച്ചത്. മനോഹരമായ ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് കല്യാണി. താരപുത്രിയുടെ ഡാൻസ് വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. 

അമ്മയെ പോലെ അഭിനയത്തിലേക്ക് ഇല്ലെന്നാണ് കല്യാണി പറഞ്ഞത്. ഓൺലൈൻ ഫാഷൻ പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് താരപുത്രി. തേവര കോളജിൽ നിന്നും ബികോം പഠനവും താരപുത്രി ഈ വർഷം പൂർത്തിയാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT