കല്യാണി ഇന്‍സ്റ്റാഗ്രാം
Entertainment

മുക്കൂത്തിയിട്ടാല്‍ ഞാന്‍ അമ്മയെ പോലെ: ചിത്രവുമായി ബിന്ദു പണിക്കരുടെ മകള്‍

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന റമ്പാന്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ നിറസാന്നിധ്യമാണ് ബിന്ദു പണിക്കര്‍. താരത്തിന്റെ മകള്‍ കല്യാണിയും ഇപ്പോള്‍ സിനിമയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്.മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന റമ്പാന്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് കല്യാണിയുടെ പുതിയ ഫോട്ടോയാണ്.

മൂക്കൂത്തി അണിഞ്ഞ് നില്‍ക്കുന്ന കല്യാണിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. മുക്കൂത്തി അണിഞ്ഞാല്‍ എവിടെയോ അമ്മയുടെ ലുക്കുള്ളതായി തോന്നും എന്നാണ് കല്യാണി കുറിക്കുന്നത്. ബിന്ദു പണിക്കരുടെ ഫോട്ടോയും കല്യാണി ചേര്‍ത്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങള്‍. അമ്മയെ പോലെ തന്നെയാണ് എന്നായിരുന്നു ചിലരുടെ കമന്റുകള്‍. അമ്മയേക്കാള്‍ സുന്ദരിയാണെന്നും പറയുന്നവരുണ്ട്. മികച്ച നര്‍ത്തകിയായ കല്യാണിയുടെ ഡാന്‍സ് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT