ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഗാന്ധിജിയെയും നെഹറുവിനെയും അപമാനിച്ച് വിഡിയോ: നടി പായല്‍ റോത്തഗിക്കെതിരെ കേസ് 

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടിക്കെതിരെ കേസെടുത്തത് 

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിജിയെയും നെഹറുവിനെയുമടക്കം അപമാനിച്ചുള്ള വിഡിയോയ്ക്ക് പിന്നാലെ ബോളിവുഡ് നടി പായല്‍ റോത്തഗിക്കെതിരെ കേസ്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടിക്കെതിരെ പൂനെ സൈബര്‍ പൊലീസ് കേസെടുത്തത്.

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹറു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെയാണ് നടിയുടെ വിഡിയോ. വിദ്വേഷ പ്രചരണം നടത്തിയതിനടക്കമാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം