ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ? എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും'

സുരേഷ് ​ഗോപിയുടെ 253-ാമത് ചിത്രത്തിലേക്കാണ് ക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപവുമായി സാദൃശ്യമുള്ള അഭിനേതാക്കളെ തേടി കാസ്റ്റിങ് കോൾ. നടൻ സുരേഷ് ​ഗോപിയാണ് കാസ്റ്റിങ് വിവരങ്ങൾ പങ്കുവച്ചത്. സുരേഷ് ​ഗോപിയുടെ 253-ാമത് ചിത്രത്തിലേക്കാണ് ക്ഷണം. 

പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങള്‍? എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും. ബയോഡാറ്റയും ഫോട്ടോയും 2022 ഏപ്രില്‍ 20ന് മുന്‍പായി 9074112427 എന്ന നമ്പറിലേക്ക് അയക്കാനാണ് പറഞ്ഞിരിക്കുന്നത്. 

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാ​ഗം ആണ് സുരേഷ് ​ഗോപിയുടെ 253-ാം ചിത്രമെന്നാണ് ആരാധകരുടെ പ്രവചനം. എന്നാൽ ഇതേക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു