ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പ്രായം 23ൽ കുറവാണോ? ലെനയുടെ സാദൃശ്യമുണ്ടോ?; പുതിയ സിനിമയിലേക്ക് അവസരം 

ലെനയുമായി രൂപസാദൃശ്യമുള്ളവർക്കാണ് അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

23ൽ കുറവ് പ്രായമുള്ള പെൺകുട്ടികൾക്ക് സിനിമയിലേക്ക് അവസരം. നടി ലെനയുമായി രൂപസാദൃശ്യമുള്ളവർക്കാണ് അഭിനയിക്കാൻ അവസരമൊരുങ്ങുന്നത്. ലെന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

"23 വയസ്സിന് താഴെയുള്ള എന്റെ രൂപസാദൃശ്യമുള്ള പെൺകുട്ടികൾ 9961996262 എന്ന നമ്പറിൽ ബന്ധപ്പെടുകയോ http://castingforage@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ചിത്രങ്ങൾ അയക്കുകയോ ചെയ്യുക". വരാനിരിക്കുന്ന സിനിമയ്ക്കുള്ള കാസ്റ്റിങ് കോൾ ആണ് ഇതെന്നും ലെന കുറിച്ചിട്ടുണ്ട്.

ലക്ഷ്മിനാഥ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെര്‍ഫോമന്‍സ് വിഡിയോയുമാണ് അയക്കേണ്ട്. മാര്‍ച്ച് 28 ആണ് അവസാന തിയതി. അതേസമയം സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT