ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടോ? വിനയ് ഫോര്‍ട്ട് ചിത്രത്തിലേക്ക് കാസ്റ്റിങ് കോള്‍ 

ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക ആണ് മുന്‍ഗണന

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് അണിയറപ്രവര്‍ത്തകര്‍. മേയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് എല്ലാ പ്രായത്തിലും രൂപത്തിലുമുള്ള അഭിനേതാക്കളെയാണ് വിളിച്ചിരിക്കുന്നത്. നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസമുള്ള സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ആവശ്യമുണ്ടെന്ന് കാസ്റ്റിങ് കോളില്‍ പറയുന്നു.  

 താത്പര്യമുള്ളവര്‍ filmthefamily@gmail.com എന്ന ഐഡിയിലേക്ക് വീഡിയോകളും ചിത്രങ്ങളുമടങ്ങുന്ന ബയോഡേറ്റ ഈ മാസം 15ന് മുന്‍പായി അയയ്ക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഓഡിഷന്‍ ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക ആണ് മുന്‍ഗണന

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT