Kalyanamaram special arrangement
Entertainment

ധ്യാൻ ശ്രീനിവാസനൊപ്പം ദേവനന്ദയും; 'കല്യാണമരം' ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ.

Author : സമകാലിക മലയാളം ഡെസ്ക്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാജേഷ് അമനകര ചിത്രമാണ് 'കല്യാണമരം'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും. മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. മറിയം സിനിമാസിന്‍റെ ബാനറില്‍ സജി കെ ഏലിയാസ് ആണ് ചിത്രം നിർമിക്കുന്നത്.

പ്രശാന്ത് മുരളി, മനോജ് കെ യു, പ്രബിൻ ബാലൻ, നസീർ കൂത്തുപറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര.

കലാ സംവിധാനം- സഹസ് ബാല, എഡിറ്റിങ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, പശ്ചാത്തല സംഗീതം - ശ്യാം ധർമ്മൻ, ഗായിക - ശ്രേയ ജയദീപ് മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കൂത്തുപറമ്പ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ - അർജുൻ കേശവൻ ബാബു, നിഹാൽ. സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോൾ. പിആര്‍ഒ - പി ആര്‍ സുമേരന്‍.

Cinema News: Dhyan Sreenivasan upcoming movie Kalyanamaram first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം