ദിയ കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'വെറുതെയല്ല പീഡനം കൂടുന്നത്', സ്വിം സ്യൂട്ട് ചിത്രത്തിൽ പെൺകുട്ടിയുടെ കമന്റ്, രൂക്ഷ ഭാഷയിൽ ദിയയുടെ മറുപടി

സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പോസ്റ്റിന് താഴെ മോശം കമന്റുമായി എത്തിയ പെൺകുട്ടിക്ക് രൂക്ഷഭാഷയിൽ മറുപടി നൽകി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്. ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെൺകുട്ടിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ദിയ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?