എ ഇ ഗീവർഗീസും കൈലാഷും 
Entertainment

നടൻ കൈലാഷിന്റെ പിതാവ് അന്തരിച്ചു 

ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

ടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവർഗീസ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2008ൽ 'പാർത്ഥൻ കണ്ട പരലോകം' എന്ന സിനിമയിൽ അഭിനയിച്ചാണ് കൈലാഷ് അരങ്ങേറ്റം കുറിച്ചത്. 2009ൽ  'നീലത്താമര' എന്ന ചിത്രത്തിലൂടെ നായകനായി. 'ശിക്കാർ', 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'യുഗപുരുഷൻ', 'ഒടിയൻ' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മിഷൻ സി’യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ. 'പള്ളിമണി' എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!