ബോളിവുഡ് നടന്‍ ഗോവിന്ദ മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും ഫെയ്‌സ്ബുക്ക്‌
Entertainment

നടന്‍ ഗോവിന്ദ ശിവസേനയിലേക്ക്; മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സ്ഥാനാര്‍ഥിയാകും

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അമോല്‍ കിര്‍തികര്‍ ആണ് എതിരാളി. ഷിന്‍ഡെ വിഭാഗം ശിവസേന നേതാവും സിറ്റിങ് എംപിയുമായ ഗജാനന്‍ കിര്‍തികറുടെ മകനാണ് അമോല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശം. മണ്ഡലത്തില്‍ പ്രായം പരിഗണിച്ചാണ് ഗജാനന്‍ കിര്‍തികറിനെ മാറ്റിയതെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ