ഹരീഷ് പേരടി, മുകേഷ് ഫെയ്സ്ബുക്ക്
Entertainment

'മുകേഷ് വിഷയത്തിൽ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി, കഷ്ടം'

സ്വയം ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ലൈം​ഗിക പീഡന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ഹരീഷ് പേരടി. സ്വയം ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം.’- തന്റെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. മുഖ്യമന്ത്രി മുകേഷിന്റെ രാജി ആവശ്യപ്പെടാത്തതിനെതിരെ നേരത്തെ താരം രം​ഗത്തെത്തിയിരുന്നു. അല്ല വിജയേട്ടാ..ഒരു "കടക്ക് പുറത്ത്" ന്റെ സമയം അതിക്രമിച്ചില്ലേ എന്നാണ് ഹരീഷ് കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

SCROLL FOR NEXT