ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഹൃദയം റിലീസിന് മാറ്റമില്ല; നാളെ തിയേറ്ററിൽ കാണാം'- വിനീത് ശ്രീനിവാസൻ

'ഹൃദയം റിലീസിന് മാറ്റമില്ല; നാളെ തിയേറ്ററിൽ കാണാം'- വിനീത് ശ്രീനിവാസൻ

Author : സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ലെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ചിത്രം നാളെ തിയേറ്ററുകൾ എത്തും. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനീത് ഇക്കാര്യം അറിയിച്ചത്. 

'സൺ‌ഡേ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തിയേറ്ററിൽ കാണാം. '– വിനീത് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT