സൈലന്റ് വിറ്റ്നസ് പോസ്റ്റർ 
Entertainment

ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം എത്തുന്നു;  'സൈലന്റ് വിറ്റ്നസ്' റിലീസ് സെപ്റ്റംബറിൽ  

കേരളത്തിലെ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായ 'സൈലന്റ് വിറ്റ്നസ്' റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അനിൽ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അനിലും അഡ്വ എം കെ റോയും ചേർന്നാണ് എഴുതിയത്. 

കേരളത്തിലെ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്‍ജു  പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്‍ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ പി ദേവ്, അംബി നീനാസം, മഞ്‍ജു കെ പി, പെക്സൺ അംബ്രോസ്, അഡ്വ എം കെ റോയി,  ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫീൽ ഫ്ലയിങ്ങ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT