വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഉടൻപിറപ്പെ' ട്രെയിലർ എത്തി, റിലീസ് ആമസോൺ പ്രൈമിൽ; ഇത് ജ്യോതികയുടെ 50-ാം സിനിമ 

സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജ്യോതിക നായികയായെത്തുന്ന ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉടൻപിറപ്പെ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ജോതികയ്ക്കൊപ്പം ശശികുമാറും സമുദ്രക്കനിയുെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജ്യോതികയുടെ ഭര്‍ത്താവായി സമുദ്രക്കനിയും സമുദ്രക്കനിയുടെ സഹോദരനായി ശശികുമാറും അഭിനയിക്കുന്നു.
സിനിമ ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 14ന് റിലീസിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

മധ്യപ്രദേശ് കോൺഗ്രസിൽ 'ഡിഗ്ഗി' ലഹള: തിരിച്ചടിയായത് സ്വന്തം പാളയത്തിലെ തിരുത്തൽ; പിന്നിൽ പുത്രമോഹമോ?