ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രണവിനൊപ്പം ടേബിള്‍ ടെന്നീസ് കളിച്ച് കല്യാണി: വിഡിയോ പങ്കുവച്ച് താരം

തന്റെ ഡിസംബര്‍ ഓര്‍മകളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ താരം പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ടനായികയാണ് കല്യാണി പ്രിയദര്‍ശന്‍. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി എന്നീ സിനിമകളാണ് മുന്‍നിര നായികയായി മാറിയിരിക്കുകയാണ് താരം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കല്യാണിയുടെ പുതിയ ചിത്രം. 

സൂപ്പര്‍ഹിറ്റായി മാറിയ ഹൃദയത്തിനു ശേഷം പ്രണവ് മോഹന്‍ലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കല്യാണി പങ്കുവച്ച ലൊക്കേഷന്‍ ദൃശ്യങ്ങളാണ്. തന്റെ ഡിസംബര്‍ ഓര്‍മകളിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. 

പ്രണവിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്നതാണ് ഒരു വിഡിയോ. ടേക്കിന് ഇടയിലെ വിനീത് ശ്രീനിവാസനൊപ്പമുള്ള ചിരി നിമിഷങ്ങളും ബേസില്‍ ജോസഫിന്റെ പാട്ടുമെല്ലാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ സിനിമകള്‍ കണ്ട എല്ലാവര്‍ക്കും നന്ദി പറയാന്‍ താരം മറന്നില്ല. അടുത്ത വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും കല്യാണി കുറിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT