കിരൺ വിയ്യത്ത് വിവാഹിതനായി 
Entertainment

കരിക്ക് താരം കിരൺ വിയ്യത്ത് വിവാഹിതനായി; വധു ആതിര

കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം

സമകാലിക മലയാളം ഡെസ്ക്

രിക്കിൽ വീണ്ടും വിവാഹാഘോഷം. കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. അതിരയാണ് വിധു. കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.

കരിക്ക് ടീം ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. കിരണിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇവർ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ കരിക്കിനെ ശ്രദ്ധേയമാക്കിയ തേരാ പാരയിലൂടെയാണ് മലയാളികൾക്കിടയിൽ സുപരിചിതനാകുന്നത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ 'മോക്ക,' 'ജബ്‌ല' തുടങ്ങിയ സീരീസുകളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജബ്‌ലയിലെ ജെറിന്‍ എന്ന കിരണിന്‍റെ കഥാപാത്രം വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT