ഫയല്‍ ചിത്രം 
Entertainment

ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായി

ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം എട്ടിനാണ് കോവിഡ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു. 

ലതാ മങ്കേഷ്‌കറെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചെന്നും അവര്‍ സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ആരോഗ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

'നമുക്ക് അദ്ദേഹത്തെ കിട്ടി!', ഇറാൻ വെടിവെച്ചിട്ട എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി; സുരക്ഷിതനെന്ന് ട്രംപ്

'ഒരു മകളുടെ ഓരോ കണ്ണീരിനു പിന്നിലും, നിശബ്ദമായി പൊട്ടിക്കരയുന്ന ഒരു അച്ഛനുമുണ്ട്'; കുറിപ്പുമായി 'വാഴ 2' താരം വേദ ശങ്കർ

താരൻ അകറ്റാൻ ഇവ പരീക്ഷിക്കാം

32 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ സംഭവിച്ചത്; ലിസിയുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

SCROLL FOR NEXT