വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

തെലുങ്ക് ലൂസിഫറിന് പേര് ഗോഡ് ഫാദര്‍; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തുക ചിരഞ്‍ജീവിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ  മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്‍റെ പേര് പ്രഖ്യാപിച്ചു. തെലുങ്കിലെത്തുമ്പോൾ 'ഗോഡ് ഫാദര്‍' എന്നാണ് ലൂസിഫറിന്‍റെ പേര്. കഴിഞ്ഞ മാസം പന്ത്രാണ്ടാം തിയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തുക ചിരഞ്‍ജീവിയാണ്. 

റീമേക്കിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ നയൻതാരയാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT