ഫോട്ടോ: ട്വിറ്റർ 
Entertainment

‘സൂപ്പർ ശരണ്യ’യിൽ സോനയായി തിളങ്ങി, ഇനി സൂര്യയ്ക്കൊപ്പം; മമിത ബൈജു തമിഴിലേക്ക് 

ടൂഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിൽ സോനയായി തിളങ്ങിയ മമിത ബൈജു തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സൂര്യ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിറെ തമിഴ് അരങ്ങേറ്റം. 8 വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല. 

ടൂഡി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമിക്കുന്നത്. കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ പുറത്തുവിട്ടു. 

പിതാമഹന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സൂര്യ 41. വെട്രിമാരന്റെ വടിവാസലിലാണ് സൂര്യയുടെ അടുത്ത പ്രോജക്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'ഋതബ്രതയെ പാര്‍ട്ടി പുറത്താക്കിയില്ലേ? പിന്നെ എങ്ങനെ പ്രതിപക്ഷ നേതാവാക്കും?' സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

SCROLL FOR NEXT