വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഹലോ, ലാലണ്ണാ...കൊട്ടണ്ണാ'; താരങ്ങൾക്കൊപ്പം മോഹൻലാലിന്റെ ഡാൻസ്; വൈറലായി വിഡിയോ

നിരവധി പേരാണ് മോഹൻലാലിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലുപ്പച്ചെറുപ്പമില്ലാതെ കൂടെയുള്ള എല്ലാവരോടും ഒരേരീതിയിൽ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചു ചെലവഴിക്കാൻ കിട്ടുന്ന സമയവും താരം വെറുതെ കളയാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂപ്പർതാരത്തിന്റേയും സഹപ്രവർത്തകരുടേയും ഡാൻസാണ്. 

നസ്രിയ നസീമിന്റെ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഡാൻസ്. ഇതിലെ നസ്രിയയുടെ ​ഹിറ്റ് ഡയലോ​ഗിനെ മാറ്റി ഹലോ, ലാലണ്ണാ കൊട്ടണ്ണാ എന്നാക്കി മാറ്റിയാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ജു പിള്ളയുടെ ഡയലോ​ഗിന് പിന്നാലെ സഹപ്രവർത്തകർക്കൊപ്പം നിന്ന് മനോഹരമായി ചുവടുവയ്ക്കുകയാണ് മോഹൻലാൽ. 

താരത്തിനൊപ്പം ശ്വേതാ മേനോൻ, ബാബുരാജ്, സുരഭി ലക്ഷ്മി, റംസാൻ, ബീന ആന്റണി, കൈലാസ് മേനോൻ, രചന നാരായണൻകുട്ടി, ദേവി ചന്ദന, പാരിസ് ലക്ഷ്മി, പൊന്നമ്മ ബാബു, തസ്നി ഖാൻ തുടങ്ങിയ വൻ താരനിര തന്നെ വിഡിയോയിൽ അണിനിരക്കാം. അമ്മയുടെ താരനിശയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിനിടെയാണ് വിഡിയോ പകർത്തിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് മോഹൻലാലിന്റെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT