ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം.."; ഇരുപതാം വിവാഹ വാർഷികം, ശാന്തിയെ ഓർത്ത് ബിജിപാൽ 

ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പർശിയായ വരികൾ അദ്ദേഹം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുപതാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടുളള കടുത്ത പ്രണയം ശക്തമായ വാക്കുകളിലൂടെ വീണ്ടും പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ. ഭാര്യയുടെ ഓര്‍മകളെ കവിതയായും സംഗീതമായും നൃത്തമായും ആവിഷ്‌ക്കരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍. ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പർശിയായ വരികൾ അദ്ദേഹം കുറിച്ചത്. 

"രണ്ട് ദശാബ്ധങ്ങൾക്ക് മുൻപൊരു ഇന്നിലാണ് ഞങ്ങൾ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം.. ഞങ്ങളെന്ന സംഗീതം..", ബിജിപാൽ കുറിച്ചു. 

2002 ജൂൺ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 36ാം വയസിലാണ് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറയുന്നത്. 2017ല്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു അന്ത്യം.

ഈ വാര്‍ത്ത കൂടി വായിക്കാം

'ആണിനെതിരെ ഗോസിപ്പ് വന്നാൽ അത് പെണ്ണ് ഉണ്ടാക്കിയത്'; നാ​ഗചൈതന്യ-ശോഭിത പ്രണയവാർത്ത, പ്രതികരിച്ച് സാമന്ത 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT