നയൻതാര കാത് കുത്തുന്നു  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ചോര വന്നിട്ടും ആവേശം വിടാതെ നയൻതാര; കാതു കുത്തി താരസുന്ദരി, വിഡിയോ വൈറൽ

മേക്കാതു കുത്തുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാതു കുത്തുന്നതിന്റെ രസകരമായ വിഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. മേക്കാതു കുത്തുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. വിദേശത്തുനിന്നുള്ളതാണ് താരത്തിന്റെ വിഡിയോ.

കാതുകുത്തുന്നതിന്റെ ആവേശത്തിലും ടെൻഷനിലും ഇരിക്കുന്ന നയൻസിനെയാണ് വിഡിയോയിൽ കാണുന്നത്. ജ്വല്ലറി ഷോപ്പിൽ പോയി താരം തന്നെയാണ് കാതിൽ ഇടാനുള്ള കമ്മലുകൾ തെരഞ്ഞെടുത്തത്. രണ്ടിടത്തായി കാതു കുത്താനാണ് നയൻതാര തീരുമാനിച്ചത്. കാത് കുത്തുന്നതിനു മുൻപായി താരം ടെൻഷനടിച്ച് ഇരിക്കുന്നതും കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെവിയിൽ നിന്ന് രക്തം ഒഴുകിയിട്ടും കാതു കുത്തുന്നതിന്റെ ആവേശത്തിൽ ഇരിക്കുന്ന നടിയെ ആണ് വിഡിയോയിൽ കാണുന്നത്. മനോഹരമായ ഡയമണ്ട് കമ്മലുകളാണ് താരം തെരഞ്ഞെടുത്തത്. കാത് കുത്തിയതിന്റെ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വിഡിയോ. 2.3 കോടി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക