വീഡിയോ ദൃശ്യം 
Entertainment

താള ബോധം കടുകട്ടി! ഉമയാൾപുരത്തിനൊപ്പം ​ഗഞ്ചിറ വായിക്കുന്ന നെടുമുടി; അപൂർവ വീഡിയോ 

താള ബോധം കടുകട്ടി! ഉമയാൾപുരത്തിനൊപ്പം ​ഗഞ്ചിറ വായിക്കുന്ന നെടുമുടി; അപൂർവ വീഡിയോ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിനയത്തിൽ മാത്രമല്ല പാട്ടിലും മൃദം​ഗത്തിലും കഥകളിയിലുമൊക്കെ തന്റെ പ്രതിഭയെ പടർത്തിയ അതുല്ല്യ കലാകാരനാണ് അന്തരിച്ച നെടുമുടി വേണു. ഇപ്പോഴിതാ അത്തരമൊരു അപൂർവ വീഡിയോ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ രാജീവ് മേനോൻ. 

ശാസ്ത്രീയ സംഗീത കച്ചേരികളിൽ പിന്നണിയിൽ ഉപയോഗിക്കുന്ന തുകൽ വാദ്യമായ ഗഞ്ചിറ വായിക്കുന്ന നെടുമുടി വേണുവിന്റെ വീഡിയോയാണ് രാജീവ് മേനോൻ പങ്കുവച്ചത്. സുപ്രസിദ്ധ മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്.

രാജീവ് മേനോൻ സംവിധാനം ചെയ്ത സർവം താളമയം എന്ന ചിത്രത്തിൽ നെടുമുടി അഭിനയിച്ചിരുന്നു. ജിവി പ്രകാശ്, അപർണ ബാലമുരളി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'