സാനിയ 
Entertainment

ലൂസിഫറിലെ ആ പഴയ ജാന്‍വി അല്ല, എമ്പുരാനില്‍ പക്വതയെത്തി; രാജുചേട്ടനൊപ്പം സന്തോഷം നല്‍കുന്നു: സാനിയ അയ്യപ്പന്‍

അഞ്ച് വര്‍ഷത്തിന് ശേഷം എമ്പുരാന്‍ വരുമ്പോള്‍ വീണ്ടും ജാന്‍വിയായി നിങ്ങളുടെ മുമ്പിലെത്തുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മ്പുരാന്‍ സിനിമയിലെ സാനിയ അയ്യപ്പന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടര്‍ ആയാണ് സാനിയയുടെ ജാന്‍വിയെ പരിചയപ്പെടുത്തുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം എമ്പുരാന്‍ വരുമ്പോള്‍ വീണ്ടും ജാന്‍വിയായി നിങ്ങളുടെ മുമ്പിലെത്തുകയാണ്. ലൂസിഫറില്‍ ടീനേജ് ക്യാരക്ടര്‍ ആയിരുന്നെങ്കില്‍ എമ്പുരാനില്‍ കുറച്ച് പക്വതയോടെ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്ന ആളായി ജാന്‍വി മാറിയിട്ടുണ്ട്.

ആദ്യ സിനിമ കഴിഞ്ഞ് നേരെ കിട്ടുന്ന രണ്ടാമത്തെ സിനിമയയായിരുന്നു ലൂസിഫര്‍. രണ്ടാം ഭാഗത്തില്‍ ഭാഗമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എമ്പുരാന്‍ പുതിയൊരു അനുഭവമായിരുന്നു. രാജുചേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്, സാനിയ അയ്യപ്പന്റെ വാക്കുകള്‍. എല്ലാവരും മാര്‍ച്ച് 27ന് തന്നെ തിയേറ്ററില്‍ പോയി എമ്പുരാന്‍ കാണണമെന്നും സാനിയ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT