രചന നാരായണൻകുട്ടി/ ഫേയ്സ്ബുക്ക് 
Entertainment

കുട്ടിയുടുപ്പില്‍ സുന്ദരിയായി രചന നാരായണന്‍കുട്ടി; ചിത്രങ്ങള്‍ വൈറല്‍

കുട്ടിയുടുപ്പ് അണിഞ്ഞ് അതീവ​ഗ്ലാമറസ് ലുക്കിലാണ് രചനയുടെ ഫോട്ടോഷൂട്ട്

Author : സമകാലിക മലയാളം ഡെസ്ക്

നാടൻ ലുക്കിലാണ് നടി രചന നാരായണൻകുട്ടി കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പുതുവത്സരത്തിൽ പുത്തൻ മാറ്റങ്ങളുമായാണ് താരം എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് പങ്കുവെച്ച്  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രചന. കുട്ടിയുടുപ്പ് അണിഞ്ഞ് അതീവ​ഗ്ലാമറസ് ലുക്കിലാണ് രചനയുടെ ഫോട്ടോഷൂട്ട്. 

സ്ലീവ് ലസ് ഫ്ളോറൽ ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബൂട്ട്സും അണിഞ്ഞിട്ടുണ്ട്. ശക്തമായ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാർത്ഥ ജീവിതമല്ല.. ഏറ്റവും സുഖപ്രദം  ജീവിതം കല്ലറയ്ക്ക് അകത്താണെന്നാണ് താരം കുറിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതം പോയെന്നും കളർ ഫുൾ ജീവിതം കാണാൻ സ്വൈപ്പ് ചെയ്യുവെന്നും മറ്റു രണ്ട് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി താരം പറയുന്നു. 

​ഗിരീഷ് ​ഗോപിയാണ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നോബിൾ പൗലോസാണ് മേക്കപ്പ്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നേരത്തെ രാജാരവിവർമയുടെ ‘വീണ മീട്ടുന്ന സ്ത്രീ’ എന്ന പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളും മെയ്ക്കിങ്ങ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക