രജനീകാന്ത് 
Entertainment

ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് എനിക്ക് അറിയില്ല: പ്രതികരണവുമായി രജനീകാന്ത്

തമിഴിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷകളിൽ വലിയ ചർച്ചയാവുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തമിഴിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്ന് രജനീകാന്ത് പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴിൽ നിന്ന് നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം രാധിക ശരത് കുമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലും ഇത്തരം മോശം അനുഭവങ്ങൾ സ്ത്രീകൾക്കുണ്ടാവുന്നുണ്ടെന്നും താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ