രശ്മിക മന്ദാന ഫെയ്സ്ബുക്ക്
Entertainment

'ഞങ്ങള്‍ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ': രശ്മിക മന്ദാന സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടി രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.

മുംബൈ ഛത്രപതി ശിവാജി മഹാരാഷ്ട്ര അന്താരാഷ്ട്ര വിമാനത്താളത്തിൽ നിന്ന് എയർ വിസ്താരയിലാണ് രശ്മിക പറന്നുയർന്നത്. എന്നാണ് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. നടി ശ്രദ്ധ ദാസും രശ്മികയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തെക്കുറിച്ച് രശ്മിക ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരിച്ചു. വിമാനത്തിൽ നിന്നുള്ള ചിത്രമാണ് രശ്മിക പങ്കുവച്ചത്. ശ്രദ്ധയ്ക്കൊപ്പമുള്ളതായിരുന്നു ഒരു ചിത്രം. കൂടാതെ മുന്നിൽ സീറ്റിൽ ചവിട്ടി നിൽക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT