മീര മുരളീധരനും മനുശങ്കറും വിവാഹവേളയിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി; വിഡിയോ

മനുശങ്കര്‍ ജി. മേനോൻ ആണ് വരൻ

Author : സമകാലിക മലയാളം ഡെസ്ക്

സീരിയൽ താരം മീര മുരളീധരൻ വിവാഹിതയായി. മനുശങ്കര്‍ ജി. മേനോൻ ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കലവൂരിൽ വച്ചായിരുന്നു വിവാഹം. 

വിവാഹത്തിന് മുൻപ് സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ചലറേഴ്സ് ഡേ താരം വലിയ ആഘോഷമാക്കിയിരുന്നു. മീര തന്നെയാണ് ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചേർത്തല ചക്കരക്കുളം ഗീതാഭവനിൽ പി.എൻ മുരളീധരന്റെയും കെ.കെ ഗീതയുടെയും മകളാണ് മീര. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപിള്ളിൽ വീട്ടിൽ എം.സി ഗിരിജാവല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മനു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്