ജാസി ഗിഫ്റ്റ്, ഗിഫ്റ്റ് ഇസ്രായേൽ 
Entertainment

ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് അന്തരിച്ചു 

കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു ഗിഫ്റ്റ് ഇസ്രായേൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സം​ഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു. 74 വയസായിരുന്നു. നാളെ കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ വച്ചാണ് സംസ്കാരം. 

കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു ഗിഫ്റ്റ് ഇസ്രായേൽ. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിതുരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: രാജമ്മ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ