പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

ഇനാമലിന് തേയ്മാനം സംഭവിച്ചാൽ, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
brushing teeth
brushing teethPinterest
Updated on: 
1 min read

വായയുടെ ശുചിത്വം നിലനിർത്തുന്നതിനും പല്ലുകളുടെ ആരോ​ഗ്യത്തിനും ദിവസവും രണ്ട് നേരം പല്ലു തേക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്. എന്നാൽ നല്ലതാണെന്ന് കരുതി അമിതമായാൽ നല്ലശീലവും ദോഷമുണ്ടാക്കാം. അമിതമായി പല്ലുകൾ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാൻ കാരണമാകും.

brushing teeth
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

ഇനാമലിന് തേയ്മാനം സംഭവിച്ചാൽ, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.

brushing teeth
മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി

ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോ​ഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് പല്ലുകൾ ആരോ​ഗ്യം സംരക്ഷിക്കും.

പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.

ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില്‍ നിന്ന് പല്ലുകള്‍ വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.

പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി

ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോ​ഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോ​ഗിക്കുന്നത് പല്ലുകൾ ആരോ​ഗ്യം സംരക്ഷിക്കും. പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.

brushing teeth
കിടക്കുമ്പോൾ മുടി കെട്ടിവെച്ചിട്ടാണോ ഉറങ്ങുന്നത്? മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ കുറച്ച് ടിപ്സ്
brushing teeth
ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?
brushing teeth
ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം
Summary

Can Over Brushing Damage Your Teeth? Know the Risks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com