സ്ത്രീ 2 ഇൻസ്റ്റ​ഗ്രാം
Entertainment

ഇത് ചരിത്രം; ഷാരൂഖിനെയും വീഴ്ത്തി 600 കോടി ക്ലബിൽ ഇടം നേടി 'സ്ത്രീ 2'

ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയും ഇനി സ്ത്രീ 2 വിന് സ്വന്തം.

Author : സമകാലിക മലയാളം ഡെസ്ക്

ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ശ്രദ്ധ കപൂർ നായികയായെത്തിയ സ്ത്രീ 2. ഇതിനോടകം തന്നെ ഒട്ടേറെ റെക്കോ‍ഡുകൾ ചിത്രം തകർത്തു കഴിഞ്ഞു. ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയും ഇനി സ്ത്രീ 2 വിന് സ്വന്തം. ആ​ഗോളതലത്തിൽ 800 കോടി ക്ലബ്ബിൽ സത്രീ 2 ഇടം നേടിക്കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1000 കോടിയിലേയ്ക്കാണ് ചിത്രത്തിൻ്റെ കുതിപ്പ്. ആ​ഗോളതലത്തിൽ 1000 കോടി രൂപയിലേറെ സ്വന്തമാക്കിയ പ്രഭാസിൻ്റെ കൽക്കിയാണ് ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ബോളിവുഡിൽ നിന്ന് ശക്തരായ എതിരാളികളൊന്നും ഇല്ലെന്നതാണ് സ്ത്രീ 2 വിന്റെ കരുത്ത്. അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്തത്. 2018 ൽ പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാ​ഗം കൂടിയാണ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ